കൊച്ചി: കളമശ്ശേരി കങ്ങരപ്പടി അമ്പലപ്പറമ്പ് വീട്ടില്‍ പരേതനായ കണ്ടുവിെൻറ ഭാര്യ മഹേശ്വരി (85) നിര്യാതയായി. മക്കള്‍: സതി, ശശി, ഉഷ, കൃഷ്ണന്, സുഭാഷ്, ഷീല. മരുമക്കള്‍: തങ്കപ്പന്, മിനി, സുപ്രന്, അമ്പിളി, ഷിബി, രമണന്.