കൂത്താട്ടുകുളം: മുത്തോലപുരം കൊമ്മറ്റത്തിൽ അഗസ്തിയുടെ ഭാര്യ മറിയാമ്മ (87) നിര്യാതയായി. മോനിപ്പിള്ളി വെള്ളിലാംതടത്തിൽ കുടുംബാംഗമാണ്. മക്കൾ: ജോയി, ജോണി, വത്സമ്മ ജോളി, ഷാൻറി. മരുമക്കൾ: മേഴ്സി, മേഴ്സി, തോമസ്, സണ്ണി, സിബി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് മുത്തോലപുരം സെൻറ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.