എടത്തല: നോർത്ത് കിഴുപ്പിള്ളി മാളികയിൽ കെ.പി. കൃഷ്ണൻ നായരുടെ ഭാര്യ സുമതി ദേവി (തുമ്മാരുകുടി -82) നിര്യാതയായി. മക്കൾ: സുരേന്ദ്രൻ, നന്ദകുമാർ, ഗീത, ലത. മരുമക്കൾ: ജയശ്രീ, സൂര്യ, രവീന്ദ്രൻ, രാധാകൃഷ്ണൻ.