ശ്രീമൂലനഗരം: പുളിക്കൽ അബ്ദുൽറഹ്മാൻ (അന്ത്രു- (80) നിര്യാതനായി. ഭാര്യമാർ: ഖദീജ, സൈനബ. മക്കൾ: ഷംസു, സുബൈർ, ഫൈസൽ, ഹാരിസ്, പരേതനായ ഷിഹാബ്, ലൈല, സക്കീന, സുഹറ, ഷറീന. മരുമക്കൾ: സൈനബ, സാജിത, സുഹറ, അമീന, സബിത, പരേതനയ അബൂബക്കർ, ഇസ്മായിൽ, നിസാർ, ഷമീർ.