അങ്കമാലി: കുറുമശ്ശേരി ഇരട്ടിയില്‍ വീട്ടില്‍ കൗസല്യ (87) നിര്യാതയായി. മക്കള്‍: വത്സന്, പവിത്രന്, ശോഭന, പരേതനായ സത്യന്, സന്തോഷ്, സതീശന്, ഡാലി. മരുമക്കള്‍: ലത, വിമല, മോഹനന്, ഗിരിജ, ഷീല, ഷീന, വിജയന്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് കപ്രശ്ശേരി എസ്.എന്‍.ഡി.പി ശ്മശാനത്തില്‍.