കാക്കനാട്: തൃക്കാക്കര കരിമക്കാട് കൊല്ലംകുടി പരേതനായ മുഹമ്മദിെൻറ ഭാര്യ ഐശുമ്മ (96) നിര്യാതയായി. തൃക്കാക്കര പുതുവാമൂല കുടുംബാംഗമാണ്. മക്കള്‍: അലിയാര്, നബീസ, ജമീല, പരേതരായ മരക്കാര്‍, കരീം. മരുമക്കള്‍: ഹഫ്സത്ത്, ഇബ്രാഹിം, നബീസ, റഷീദ, പരേതനായ കരീം.