ഒല്ലൂര്‍: പൊലീസ് സ്റ്റേഷന് സമീപം സെൻറ് ആൻറണീസ് റോഡില്‍ പരേതനായ വടക്കേത്തല വറീതിെൻറ ഭാര്യ ഏല്യ (90) നിര്യാതയായി. മക്കള്‍: റോസിലി, ജോര്‍ജ്, എല്‍സി, തോമാസ്, ട്രീസ, വർഗീസ്, ഡേവീസ്, മേരീസ്. മരുമക്കള്‍: നീന, മേരി, ചേറു, എല്‍സി, ഷിജി, പരേതരായ അന്തോണി, ജോണ്സണ്, ജോണി.