ചാവക്കാട്: കടപ്പുറം തൊട്ടാപ്പ് ആനന്ദവാടി പരേതനായ പുതുവീട്ടിൽ കൊച്ചുവിെൻറ ഭാര്യ നബീസ (80) നിര്യാതയായി. മക്കൾ: ശംസുദ്ദീൻ, നൂറുദ്ദീൻ, ബദറുദ്ദീൻ, സൈനുദ്ദീൻ, ബീവാത്തുമോൾ, ഫാത്തിമ്മ. മരുമക്കൾ: ഉമൈബ, താഹിറ, ഖദീജ, നഫീസ, മുഹമ്മദ്, അബു.