തൃശൂർ: കോട്ടപ്പുറം ‘നിള’യിൽ പരേതനായ എം.ഐ. കൃഷ്ണൻകുട്ടിയുടെ ഭാര്യ കെ.കെ. സരോജിനി (92) നിര്യാതയായി. മക്കൾ: അശോക് (റിട്ട. സർവേ സൂപ്രണ്ട്), അനിൽ (റിട്ട. തപാൽ സൂപ്രണ്ട്), അജിത സുരേന്ദ്രൻ, അനിത (ചീഫ് മാനേജർ, എസ്.ബി.ഐ). മരുമക്കൾ: രേണുക (അധ്യാപിക, അഞ്ചേരി സ്കൂൾ), ഊർമിള (കെ.എസ്.എഫ്.ഇ, തൃശൂർ), ഡോ. സുരേന്ദ്രൻ (റിട്ട. ഡി.എം.ഒ തൃശൂർ), ഹരിഹരൻ (റിട്ട. എൻജിനീയർ, എച്ച്.എം.ടി).