അന്തിക്കാട്: കല്ലിപറമ്പിൽ പരേതനായ കുഞ്ഞിമോെൻറ ഭാര്യ ബീവി (97) നിര്യാതയായി. മക്കൾ: ഇസ്മായിൽ, അബ്ദുൽ കരീം, അബൂബക്കർ, ഖദീജ, ഹലീമ, ആമിന. മരുമക്കൾ: ഫാത്തിമ ബീവി, ഐശാബി, സഫിയ, മുഹമ്മദ് ഫരീദ്, പരേതരായ അബ്ദുൽ ഖാദർ, റസാഖ്.