ചാലക്കുടി: നോർത്ത് ചാലക്കുടി പരേതനായ പുല്ലൻ അന്തോണിയുടെ ഭാര്യ മറിയം (100) നിര്യാതയായി. നന്തിപുലം കൊടിമ്പിലായിപറമ്പിൽ കുടുംബാഗമാണ്. മക്കൾ: ജോസ് പുല്ലൻ (റിട്ട. പോസ്റ്റ് മാസ്റ്റർ), ലോനപ്പൻ (റിട്ട. വില്ലേജ് ഓഫിസർ), പരേതനായ ദേവസ്സി (റിട്ട. ഡെപ്യൂട്ടി റജിസ്ട്രാർ). മരുമക്കൾ: റീത്ത ജോസ് വലിയവീട്ടിൽ, സിസിലി ലോനപ്പൻ മഞ്ഞളി, മേരി ദേവസ്സി പുല്ലോക്കര. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് നോർത്ത് ചാലക്കുടി സെൻറ് ജോസഫ് ചർച്ച് സെമിത്തേരിയിൽ.