എരുമപ്പെട്ടി: പാലക്കൽ വീട്ടിൽ കൃഷ്ണൻകുട്ടിയുടെ ഭാര്യ ലക്ഷ്മി (വേശു- 88) നിര്യാതയായി. മക്കൾ: ബാലൻ, ദാക്ഷായനി, ചന്ദ്രമതി, കമലം, രാഘവൻ, പങ്കജാക്ഷി, വിജയലക്ഷ്മി, സുനിത. മരുമക്കൾ: സുമതി, മോഹനൻ, ഷൈജ, വാസു, സുഗുണൻ, വിനോദ്, പരേതരായ സുബ്രഹ്മണ്യൻ, പുരുഷോത്തമൻ.