തൃപ്രയാർ: വലപ്പാട് മായ കോളജ് പ്രിൻസിപ്പൽ സി.എ. ആവാസിെൻറ മാതാവും കരിയാറ്റിൽ പരേതനായ കെ.വി. ആൻറണിയുടെ ഭാര്യയുമായ മേരി ആൻറണി (89) നിര്യാതയായി. മറ്റുമക്കൾ: ലൈല, മേല, ബോല, ജൂല, ഷൈല, ജഹാസ്, ഖീല. മരുമക്കൾ: അപ്രേം, ജയിംസ്, മെർളി, തോമസ്, ജോൺസൺ, ബേബി, ജെസി, ജോസ്. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് വലപ്പാട് സെൻറ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.