കൂർക്കഞ്ചേരി: കൂർക്കഞ്ചേരി ജുമാമസ്ജിദിന് സമീപം പുതിയവീട്ടിൽ അബ്ദുറഹ്മാൻ ഹാജി (85) നിര്യാതനായി. ഭാര്യ: ശരീഫ. മക്കൾ: പി.എ. മജീദ് (കോട്ടൺ ബസാർ, തൃശൂർ), സുലൈമാൻ (ശകുന്തള വെഡിങ് സെൻറർ തൃശൂർ, പാലക്കാട്), കാസിം (ബിസിനസ്), മുഹമ്മദാലി (കുഞ്ഞാലി, കുമരൻ സിൽക്സ്, തൃശൂർ), സഫിയ. മരുമക്കൾ: സുഹറ, ഷഹീദ, സുബൈദ, ഹൻസ, മൂസ. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് കാളത്തോട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.