പഴുവിൽ വെസ്റ്റ്: ഞാറ്റുവെട്ടി രാമൻകുട്ടിയുടെ ഭാര്യ കാർത്യായനി (90) നിര്യാതയായി. മക്കൾ: ശിവദാസ്, സിദ്ധാർഥൻ, ശ്രീനിവാസൻ, കനകലത, ഷൈലജ, ബീന, പരേതനായ അജയകുമാർ. മരുമക്കൾ: രാഗിണി, പ്രസന്ന, ശാലിനി, അജയകുമാർ, ശിവദാസ്, രാജു, പരേതയായ ചന്ദ്രിക.