കൊടകര: കാരാത്ര വീട്ടിൽ കെ.എ. ചാക്കുണ്ണിയുടെ ഭാര്യയും കുന്നുകുരുടി വാലയിൽ കുടുംബാംഗവുമായ അന്നമ്മ (81) നിര്യാതയായി. മക്കൾ: കെ.സി. ജെയിംസ് (ജനറൽ മാനേജർ ഗ്രാൻഡ് ഹോട്ടൽ, എറണാകുളം), സൈമൺ, മേഴ്സി സാമുവേൽ, റോബി, മോളി ബിനു, ബിജു, റെൻസി ബാബു. മരുമക്കൾ: ജെസ്സി ജെയിംസ്, ഷൈനി സൈമൺ, സാമുവേൽ, ജിജി റോബി, ബിനു സാമുവേൽ, ബിനി ബിജു, ബാബു. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് 4.30ന് തേശ്ശേരി ബ്രദറൺ സഭ സെമിത്തേരിയിൽ.