ആമ്പല്ലൂർ: പറപ്പൂക്കര രാപ്പാള്‍ കുണ്ടേറ്റുപറമ്പില് പരേതനായ വിശ്വനാഥെൻറ ഭാര്യ രാജമ്മ (80) നിര്യാതയായി. മക്കള്‍: ഹരിഹരന്, ഗണേശന്, പരേതയായ ലത, വെങ്കിടേശ്വരന്, മുരുകന്. മരുമക്കള്‍: ജയ, രാജി, വിജി, സരിത. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് ഇരിങ്ങാലക്കുട എസ്.എന്‍.ബി.എസ്. മുക്തിസ്ഥാന്‍ ശ്മശാനത്തില്‍.