തൃശൂർ: പാട്ടുരായ്ക്കൽ പറക്കോട്ട് ലയിൻ മാരാത്ത് സരോജിനി രാഘവൻ (89) മുംബൈ അന്ധേരി ഈസ്റ്റിൽ നിര്യാതയായി. പരേതനായ ചാഴൂർ പടിഞ്ഞാറൂട്ട് രാഘവ മേനോെൻറ (മുൻ അക്കൗണ്ട്സ് ഓഫിസർ, സൗത്ത് സെൻട്രൽ റെയിൽവേ, സെക്കന്തരബാദ്) ഭാര്യയാണ്. മക്കൾ: ദയ(റിട്ട. അധ്യാപിക, മുംബൈ), കൃഷ്ണദേവ് (റിട്ട. എമിറേറ്റ്സ് എയർലൈൻ, ദുബൈ), വിജയരാഘവൻ (റിട്ട. ഗ്രൂപ്പ് ക്യാപ്റ്റൻ വ്യോമസേന). മരുമക്കൾ: പത്മകുമാർ (ബിസിനസ്, മുംബൈ), ശൈലജ, ഭാമ. സംസ്കാരം തിങ്കളാഴ്ച അന്ധേരിയിൽ.