ഏനാമാക്കൽ: കോഞ്ചിറ കൂത്തൂര്‍ വെള്ളാട്ടുകര ഔസേപ്പിെൻറ ഭാര്യ ത്രേസ്യ (91) നിര്യാതയായി. മക്കൾ: പരേതനായ പൈലിക്കുട്ടി, റോസിലി, വിൻസെൻറ്, ആേൻറാ, മരീന, ബിന്ദു, പരേതനായ ഫാ. ചാക്കോ. മരുമക്കൾ: ലില്ലി, തോമസ്, ബേബി, ഫ്ലവർ, തോമസ്, ഫ്രാൻസിസ്.