പാവറട്ടി: പൈങ്കണ്ണിയൂർ പഞ്ചായത്ത് ഗ്രൗണ്ടിന് സമീപം തെരുവത്ത് വീട്ടിൽ അബ്ബാസ് (93) നിര്യാതനായി. ഭാര്യമാർ: പരേതയായ കുഞ്ഞാമിന, ഐഷ. മക്കൾ: റുഖിയ, സൈനബ, നദീറ, സുലൈഖ, ഹനീഫ, നൂറുദ്ദീൻ, റഷീദ്, നഫീസ, റഹ്മത്ത്, സീനത്ത്, സെജീന, പരേതനായ ഫൈസൽ. മരുമക്കൾ: ഉമ്മർ, അബ്ദുൽഖാദർ, സഫിയ, ഹസീന, ഷഹന, അഷ്റഫ്, റഷീദ്, റഫീഖ്, നിസാമുദ്ദീൻ, പരേതരായ ഷാഹുൽ ഹമീദ്, ഉസ്മാൻ.