ഗുരുവായൂര്‍: കോട്ടപ്പടി ടെൻ പ്ലസ് നഗറിൽ പരേതനായ കൊമ്പൻ ജോണിെൻറ ഭാര്യ മേരി (86) നിര്യാതയായി. മക്കൾ: ആലീസ് (റിട്ട. അധ്യാപിക, ആർ.പി.എം.എം.എസ്. എടക്കഴിയൂർ), പോൾ (ബിസിനസ്), സണ്ണി (ബിസിനസ്), ഇഗ്നേഷ്യസ് (ട്രിച്ചൂർ ജ്വല്ലറി, എടപ്പാൾ), ബീന (അധ്യാപിക, സെൻറ് ഫ്രാൻസിസ് ജി.എച്ച്.എസ്.എസ് മറ്റം). മരുമക്കൾ: വർഗീസ് (ബിസിനസ്), മാർഗരറ്റ്, ജോഫി (അധ്യാപിക, എച്ച്.എസ്.എസ്. തിരുവളയന്നൂർ), ജോസി (അധ്യാപിക, സെൻറ് ആൻറണീസ് എച്ച്.എസ്.എസ്. പുതുക്കാട്), പയസ് (സൗത്ത് ഇന്ത്യൻ ബാങ്ക്, കേച്ചേരി).