മതിലകം: മതിലകം കിഴക്കുംപുറം മങ്ങി തുരുത്തി കാവലൻ (95) നിര്യാതനായി. ഭാര്യ: പരേതയായ അയ്യപ്പെണ്ണ്. മക്കൾ: ശശിധരൻ, അംബിക, സുരേഷ്, മിനി, സുനിത, ഗിരീഷ്, പരേതയായ വള്ളിയമ്മ. മരുമക്കൾ: കുമാരൻ, സുബ്രഹ്മണ്യർ, ഉഷ, പ്രമീള, സുമിനി, സുബ്രഹ്മണ്യൻ, പരേതനായ സുബ്രഹ്മണ്യൻ.