ചാവക്കാട്: പുന്ന പരേതനായ രായമ്മരക്കാർ വീട്ടിൽ കുഞ്ഞിബാവയുടെ ഭാര്യ റുഖിയ (85) നിര്യാതയായി. മക്കൾ: അബ്ദുൽ ഖാദർ, അബൂബക്കർ, അബ്ദുൽ മജീദ്, അബ്ദുൽ ജലീൽ, അബ്ദുൽ റഹീം, ആമിനകുഞ്ഞി, പാത്തുകുഞ്ഞി, സഫിയ. മരുമക്കൾ: സൽമ, നസീമ, ഹസീന, ബുഷ്റ, അബ്ദുൽ കലാം, ഉമ്മർ, പരേതരായ മിസ്രിയ, പരീക്കുട്ടി.