ചാലക്കുടി: മേച്ചിറ തെക്കൂടൻ പരേതനായ കുമാരെൻറ ഭാര്യ ജാനകി (88) നിര്യാതയായി. മക്കൾ: ലക്ഷ്മി, സുബ്രൻ, സരോജിനി, ലീല, വിജയൻ, ഭാസ്കരൻ, സന്തോഷ്. മരുമക്കൾ: വേലായുധൻ, തങ്കമണി, രവി, അപ്പുക്കുട്ടൻ, ബിന്ദു, ഓമന, സരസ്വതി.