വടക്കഞ്ചേരി: ഭാര്യ മരിച്ചതിന് പിറ്റേന്ന് ഭർത്താവും മരിച്ചു. കിഴക്കഞ്ചേരി തച്ചക്കോട് ടി.കെ. കുഞ്ഞാലിയാണ് (89) ഞായറാഴ്ച മരിച്ചത്. ഇദ്ദേഹത്തിെൻറ ഭാര്യ സൈനബ (80) ശനിയാഴ്ച മരിച്ചിരുന്നു. മക്കൾ: നബീസ, ആത്തിഖ, സുബൈദ, ഹനീഫ, റഹ്മത്ത്, ഉസ്മാൻ. മരുമക്കൾ: മൊയ്തീൻകുട്ടി, മദാർ, മൊയ്തീൻകുട്ടി, ഷിൽജ, ഖമറുദ്ദീൻ, സജിന.