കണ്ടശ്ശാംകടവ്: മാങ്ങാട്ടുകര വഴിയമ്പലത്തിന് സമീപം പുതുപ്പുള്ളി ബാലെൻറ ഭാര്യ ദേവയാനി (87) നിര്യാതയായി. മക്കൾ: അംബിക, മല്ലിക, ഉഷ, വനജ, സുനിൽകുമാർ, ദിലീപ്കുമാർ. മരുമക്കൾ: സിദ്ധാർത്ഥൻ, ശങ്കരനാരായണൻ, സോമൻ, ശങ്കരനാരായണൻ, സിന്ധു, റിജി.