കയ്പമംഗലം: പനമ്പിക്കുന്ന് പടിഞ്ഞാറ് ചേന്നമംഗലത്ത് പരേതനായ അബ്ദുറഹ്മാൻ ഹാജിയുടെ (പുളി അബ്ദുറഹ്മാൻ ഹാജി) ഭാര്യ ബീവാത്തു (73) നിര്യാതയായി. മക്കൾ: ആബിദ, സിദ്ദീഖ്, ഹുസൈൻ, സക്കീന, ഇബ്രാഹിം, ഇഖ്ബാൽ, സീനത്ത്. മരുമക്കൾ: കുഞ്ഞുമുഹമ്മദ്, റഹീമ, ഷംല, മൊയ്തീൻ, സുൽഫത്ത്, സുബിദ, പരേതനായ ഉമ്മർ.