പുതുശ്ശേരി: നടുത്തറ തെക്കേവീട്ടിൽ പരേതനായ ശങ്കു എഴുത്തച്ഛെൻറ ഭാര്യ പാറുക്കുട്ടിയമ്മ (76) നിര്യാതയായി. മക്കൾ: ഉണ്ണികൃഷ്ണൻ, മുരളീധരൻ, സുരേഷ് കുമാർ (പൊലീസ്) ഗീത, ബേബി. മരുമക്കൾ: ഗിരിജ, പ്രിയാകുമാരി, ഷൈലജ, മണികണ്ഠൻ, പരേതനായ ഗുരുവായൂരപ്പൻ.