കൊടുങ്ങല്ലൂർ: മേത്തല തിരുവഞ്ചിക്കുളം കിഴക്കേവളപ്പിൽ യൂസുഫ് (86) നിര്യാതനായി. ഭാര്യ: ഹാജിറ. മക്കൾ: അഷ്റഫ്, അക്ബർ, ബുഷ്റ, നാസർ, അൻവർ, ഷജീറ. മരുമക്കൾ: സാബിറ, ഖദീജ, ജമാലുദ്ദീൻ, നൂർജഹാൻ, ജാവേദ്ഫാത്തിമ.