തിരൂർ: ആലുംകുന്ന് ആളൂർ പൊറിഞ്ചുവിെൻറ ഭാര്യ വെറോനിക്ക (83) നിര്യാതയായി. മക്കൾ: ഓമന, പൗലോസ്, തോമാസ്, വാറുണ്ണി, ഡേവീസ്, മറിയം, ഫ്രാൻസീസ്, ജോയ്സൺ, സണ്ണി, ആൻറണി. മരുമക്കൾ: ആലീസ്, ഫേൻസി, പ്രിൻസി, ആനി, ജോൺസൺ, ജെസ്സി, ജിജി, ജോസി, വിദ്യ, പരേതനായ പൗലോസ്. സംസ്കാരം തിങ്കളാഴ്ച 10.30ന് തിരൂർ സെൻറ് തോമസ് പള്ളിസെമിത്തേരിയിൽ.