കേച്ചേരി: ആദ്യകാല കമ്യൂണിസ്റ്റ് നേതാവും ചൂണ്ടൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറുമായിരുന്ന പരേതനായ കൂനംമൂച്ചി ടി.എം. പോൾ മാസ്റ്ററുടെ ഭാര്യ പൗളീന (83) നിര്യാതയായി. മക്കൾ: ബാബു (ചൂണ്ടൽ ബെയ്സ് ഗ്രൂപ്പ് മാനേജിങ് പാർട്ട്ണർ), ലിസി, വത്സ, ലത, ഷീല, ലീന, മിനി. മരുമക്കൾ: മാത്യു, സൈമൻ, പ്രകാശ്, റോബിൻ, ഷിനോ, മിജി.