തളിക്കുളം: ബ്ലോക്ക് ഓഫിസിന് സമീപം മാരാത്ത് വീട്ടിൽ പരേതനായ കരുണാകരെൻറ ഭാര്യ കൗസല്യ (93) നിര്യാതയായി. മക്കൾ: സരള, ശാന്ത, രമ, ഉണ്ണികൃഷ്ണൻ, പരേതനായ കാർത്തികേയൻ. മരുമക്കൾ: ഗോപി, വിമല, പ്രസന്നൻ, ലത, പരേതനായ സോമൻ.