അയ്യന്തോള്‍: സിവില്‍ ലൈനില്‍ പരേതനായ ബാലകൃഷ്ണ മേനോെൻറ ഭാര്യ മേനാത്ത് മാലിനി ബി. മേനോന് (89) നിര്യാതയായി. മക്കള്‍: സുധ, രവീന്ദ്രന്, രഘുകൃഷ്ണന്‍, നിര്‍മല, ഹരികൃഷ്ണന്. മരുമക്കള്‍: കൃഷ്ണന്‍കുട്ടി, ഇന്ദിര, രേണുക, ഗോപാലമേനോന്‍, ശ്രീവിദ്യ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് പാറമേക്കാവ് ശാന്തിഘട്ടില്‍.