ചാലക്കുടി: എലിഞ്ഞിപ്ര വെടികാട്ട് ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി (ആലീസ് -78) നിര്യാതയായി. മക്കൾ: ബെസ്സി, ബെൻസി, ബെറ്റ്സി, സുഷ, ശിൽപ. മരുമക്കൾ: ജോർജ്, അഡ്വ. പി.ഐ. മാത്യു, തോമസ്, സോണി, തോമസ്. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 2.30ന് എലിഞ്ഞിപ്ര സെന്റ് ഫ്രാൻസിസ് അസീസി പള്ളി സെമിത്തേരിയിൽ.