മണ്ണുത്തി: മുക്കാട്ടുകര പള്ളിപറമ്പൻ പരേതനായ ജോസഫിന്റെ ഭാര്യ റോസി (91) നിര്യാതയായി. മക്കൾ: ലിസി, ജോയി, മേഴ്സി, ടോണി, ബേബി, മേഗി, പരേതനായ സണ്ണി. മരുമക്കൾ: ബേബി, ജോസ്, പ്രീതി, ജെസി, ലിസി, ബാബു, പരേതനായ ഡേവീസ്. സംസ്കാരം വ്യാഴാഴ്ച 11ന് മുക്കാട്ടുകര സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.