പുത്തൻചിറ: മാണിയങ്കാവ് എരിയകാടൻ അയ്യപ്പൻ (102) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞിപെണ്ണ്. മക്കൾ: സരോജിനി, മല്ലിക, സുബ്രഹ്മണ്യൻ, വാസന്തി, സുലോചന, ശോഭന, രാജൻ (കെ.എസ്.എ). മരുമക്കൾ: തങ്കപ്പൻ, രമേശൻ, രിജി, ബാബു, സുരേഷ്, രവി (റേഷൻകട എരവത്തൂർ), ബിന്ദു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.