അലനല്ലൂർ: കർക്കിടാംകുന്ന് ഉണ്ണ്യാൽ പരേതനായ കോരംചാടി ഹംസയുടെ ഭാര്യ കുഞ്ഞീരുമ്മ (94) നിര്യാതയായി. മക്കൾ: ആസ്യ, ഇയ്യാത്തു, ഫാത്തിമ, ജമീല, അബ്ദുൽ ഖാദർ, സക്കീന, സൈനബ, പരേതനായ മുഹമ്മദ്. മരുമക്കൾ: ഉമ്മുകുൽസു, സൽമാ ബീഗം, മുഹമ്മദ്, മമ്മി, അയമുട്ടി, മുഹമ്മദുപ്പ, അബൂബക്കർ, ഹംസ.