ആനക്കര: ചാലിശേരി പെരുമണ്ണൂര്‍ പയ്യൂര്വളപ്പില് മുഹമ്മദ് (87) നിര്യാതനായി. ഭാര്യ: നഫീസ. മക്കള്‍: മാനു, ഹംസ, അലി, അബൂബക്കര്‍, അന്‍വര്‍, സുഹറ, ഷാജിത, മുസ്തഫ. മരുമക്കള്‍: മിസിരിയ, സുലേഖ, റംല, റാനീഷ, സല്‍മ, തസ്ലീന്‍, ഹംസ, സൈഫുദ്ദീന്.