പറളി: എടത്തറ കുന്നത്തുപുര വീട്ടിൽ പരേതനായ പഴണിയാണ്ടിയുടെ ഭാര്യ തങ്ക (84) നിര്യാതയായി. മക്കൾ: ഉദയപ്രകാശ്, ശശികല, മോഹൻദാസ്, പ്രേമദാസ്, ഷൈലജ, സുദർശനൻ, പരേതനായ കെ.പി. സുരേഷ് കുമാർ (പറളി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ്്). മരുമക്കൾ: പ്രസന്ന, അനിത, കൃഷ്ണൻകുട്ടി, അജിത, പ്രമീള, മോഹൻദാസ്, ബിന്ദു. സഹോദരൻ: വേലായുധൻ കുട്ടി.