പുതുനഗരം: പിലാത്തൂർ നെല്ലിമേട്ടിൽ താമസിക്കുന്ന കമ്പർ നൈനാ കുടുംബത്തിലെ പരേതനായ മുഹമ്മദ് ഇബ്രാഹീം റാവുത്തറിെൻറ മകൻ അബ്ദുൽ വഹാബ് ഹാജി (85) നിര്യാതനായി. പൊതുമരാമത്ത് വകുപ്പ് റിട്ട. സൂപ്രണ്ടാണ്. ഭാര്യ: റഹ്മത്തുന്നീസ. മക്കൾ: മുംതാജ്, ജഫറുള്ള, മൂമിന. ഹിദായത്തുള്ള, ഷിബഅത്തുള്ള, ഹബീബുള്ള, ബാദുഷ, അസ്മാബീവി, ഹബീബ, സൈറ ബാനു, ഫസീല, പരേതനായ അബ്ദുൽ ബഷീർ.