ഒറ്റപ്പാലം: എസ്.ആർ.കെ നഗർ പത്തൊമ്പതാം മൈലിൽ പുളിക്കൽ പരേതനായ കുഞ്ഞുമോെൻറ ഭാര്യ സാറ (73) നിര്യാതയായി. മക്കൾ: സുഹ്റ, അലി അക്ബർ (ബാബു), റഹ്മത്ത്, റഹിയാനത്ത്, ഷാജിത, ഷാഹുൽ ഹമീദ്, റാഫിയ, താഹിർ, റഹീന ജാസ്മിൻ. മരുമക്കൾ: കാസിം, റസാഖ്, റഫീഖ്, അബ്ദുറഹ്മാൻ, സമദ്, ശിഹാബുദ്ദീൻ, ശരീഫ, സുനീറ, നൗഷി. സഹോദരങ്ങൾ: മുഹമ്മദലി, സെയ്തലവി, ഹംസ, സൈനബ, ഖമറുലൈല, പരേതനായ ഉമ്മർ.