ആലത്തൂർ: ടൗൺ മെയിൻ റോഡ് സ്വവാബ് നഗറിൽ റിട്ട. കൃഷിവകുപ്പ് ജീവനക്കാരൻ സൈനുൽ ആബിദീൻ (76) നിര്യാതനായി. ഭാര്യമാർ: സൈനബ, പരേതയായ സൈനബ (ചൈനാമ). മക്കൾ: ജലീൽ, ജമാൽ, സഹീദ, റഷീദ്, സുമൈന (സ്റ്റാഫ് നഴ്സ് സാമൂഹികാരോഗ്യ കേന്ദ്രം കുഴൽമന്ദം), സുജാന (അധ്യാപിക എ.എൽ.പി.എസ് പാലക്കപ്പൊറ്റ അയിലൂർ). മരുമക്കൾ: സീനത്ത്, ഫൗസിയ, ഫിഫാന, കബീർ, മുഹമ്മദ് ഫാറൂഖ്, മുഹമ്മദ് റഫീഖ്. സഹോദരങ്ങൾ: ഹുസൈൻ, അബൂബക്കർ, ശരീഫ്, ഷക്കീന, താഹിറ, ബദറുന്നിസ, പരേതരായ അബ്ദുറഹ്മാൻ, ബഷീർ.