ആലത്തൂർ: മേലാർക്കോട് തെക്കേതറ കുഴിക്കാട്ട് വീട്ടിൽ കൊച്ചുകുട്ടി അമ്മ (90) നിര്യാതയായി. ഭർത്താവ്: വെണ്ണക്കര പാലൻകീഴ് വീട്ടിൽ പരേതനായ കുഞ്ഞികൃഷ്ണൻ. മക്കൾ: ഗോപി, സോമൻ, വനജ, ഗിരിജ, മോഹനൻ, ലത, പരേതനായ വിജയൻ. മരുമക്കൾ: വനജകുമാരി, പരമേശ്വരൻ, കണ്ണൻ, ലത.