പുലാപ്പറ്റ: ഉമ്മനഴി വയിനിപാടത്ത് വീട്ടിൽ പരേതനായ കോയറാവുത്തറുടെ മകൻ ഹനീഫ (68) നിര്യാതനായി. മുൻ സപ്ലൈകോ ജീവനക്കാരനും മാതൃഭൂമി പുലാപ്പറ്റ ഏജൻറുമായിരുന്നു. ഭാര്യ: സൽമ. മക്കൾ: ബുഷറ, ഷബീറുദ്ദീൻ, ശബാന, ഷഹന. മരുമകൾ: ഉമ്മർ, അബ്ദുൽ കാദർ, ഫസലുദീൻ, മുബീന.