പത്തിരിപ്പാല: മാങ്കുറുശ്ശി-കുമ്പളക്കാട് വീട്ടിൽ പരേതനായ കേലെൻറ ഭാര്യ തങ്ക (95) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ, ഭാസ്കരൻ, വിശ്വനാഥൻ (ശ്രീജിത് പന്തൽ വർക്, മാങ്കുറുശ്ശി), വിജയകുമാരൻ, ചിന്താമണി, ശാന്തകുമാരി, പരേതനായ കെ.കെ. ഗോപാലകൃഷ്ണൻ. മരുമക്കൾ: ഷൈലജ, ശ്രീദേവി, ഷീബ, അനിത, ശിവദാസ്, മോഹനൻ.