വടക്കഞ്ചേരി: മഞ്ഞപ്ര ആറാംതൊടി പകാൻ (75) നിര്യാതനായി. ഭാര്യ: മീനാക്ഷി. മക്കൾ: സുദേവൻ, സുരേഷ്, സന്തോഷ്, ദേവി, ജയശ്രീ, സംഗീത, പരേതനായ രമേഷ്. മരുമക്കൾ: സുദേവൻ, മണികണ്ഠൻ, ശ്രീധരൻ, ഉഷ, സുജ, വിനീത. സഹോദരങ്ങൾ: കൃഷ്ണൻ, നാകുമണി, വെള്ള. സംസ്കാരം ചൊവ്വാഴ്ച രാവിലെ കൊളയക്കാട് ശ്മശാനത്തിൽ.