പട്ടാമ്പി: കരിങ്ങനാട് പഴയതൊടി കുഞ്ഞിമുഹമ്മദിെൻറ ഭാര്യ ഫാത്തിമക്കുട്ടി (65) നിര്യാതയായി. മക്കൾ: ഹനീഫ, ലത്തീഫ്, ബദർമുനീർ, സുഹറ, റൈഹാനത്ത്, റുഖിയ, ഹസീന. മരുമക്കൾ: വാപ്പു, മാനു, സൈതലവി, ജാഫർ, സുലൈഖ, ഖദീജ, റഹ്മത്ത്.