പെരിങ്ങോട്ടുകുറുശ്ശി: പരുത്തിപ്പുള്ളി ചെരാംകുളങ്ങര മുഹമ്മദലിയുടെ ഭാര്യ ആസിയ (68) നിര്യാതയായി. മക്കൾ: ഷാഹുൽ ഹമീദ്, മജീദ് ഷാർജ, ഹംസ, കാസിം, സൽമ, സ്വാലിഹ. മരുമക്കൾ: സുലൈമാൻ, അബ്ബാസ്, ഷാജിത, റഹ്മത്ത്, ഹസീന, ഷമീറ.