കൊല്ലങ്കോട്: പാറക്കളം പരേതനായ മണിയുടെ ഭാര്യ പുഷ്പ (68) നിര്യാതയായി. മക്കൾ: പരേതനായ രവീന്ദ്രൻ, സുരേന്ദ്രൻ, രമേശ്, ശശികല, കോമളം, പ്രമീള. മരുമക്കൾ: ബാലൻ, കണ്ണദാസൻ, സ്വാമിനാഥൻ, നിർമല, ബേബി, രാധിക.