അലനല്ലൂർ: കോട്ടോപ്പാടം പരേതനായ അക്കര മുഹമ്മദ്കുട്ടി ഹാജിയുടെ ഭാര്യ ഫാത്തിമ (78) നിര്യാതയായി.മക്കൾ: അലവി, ഹംസ, വീരാൻകുട്ടി (പി.ഡബ്ല്യു.ഡി കോൺട്രാക്ടർ), അബ്ദുൽ സമദ്, അബൂബക്കർ (സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് ജോയൻറ് ഡയറക്ടർ), അബ്ദുൽ ബഷീർ (നെച്ചുള്ളി ഗവ. ഹൈസ്കൂൾ അധ്യാപകൻ), ഷൗക്കത്തലി (അസി. സെക്രട്ടറി, പോരൂർ ഗ്രാമപഞ്ചായത്ത്, മലപ്പുറം). മരുമക്കൾ: ആയിഷ, റസിയ, റംല, ഫൗസിയ, ജസീല, റജുല, ഹസീന (വടശ്ശേരിപ്പുറം എസ്.എ.എച്ച്.എം.ജി.എച്ച്.എസ് അധ്യാപിക).